Contact Us : 04998-214360      Email Us : info@ananthapuratemple.com

സൗകര്യങ്ങള്‍

1. എല്ലാ ദിവസവും ക്ഷേത്രത്തിന്‍റെ വകയായി ഉച്ചഭക്ഷണം (അന്നദാനം) നല്‍ക്കുന്നതാണ്, കൂടാതെ ഭക്തജനങ്ങള്‍ക്ക് 30/- രൂപയുടെ വഴിപാട് സേവിക്കാനുള്ള അവസരവും ലഭ്യമാണ്.

2. 1991ലെ നിര്‍മ്മിച്ച ക്ഷേത്രത്തിന്‍റെതായ ഒരു വിശാലമായ കല്യാണ മണ്ഡപവും ഭക്തജനങ്ങള്‍ക്കുവേണ്ടി തുറന്നിരിക്കപെട്ടിടുണ്ട്..